ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പഴ്സനൽ സ്റ്റാഫ് അഖിൽ മാത്യൂ, സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവും ചേർന്ന് കൈക്കൂലി വാങ്ങിയതായി പരാതി. മല്ലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്. മെഡിക്കൽ ഓഫീസർ നിയമനം വാഗ്ദാനം ചെയ്ത് തവണകളായി പണം വാങ്ങിയെന്ന് പരാതിയിൽ പറയുന്നു. താത്കാലിക നിയമത്തിന് അഞ്ച് ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് പത്തു ലക്ഷമുൾപ്പെടെ പതിനഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഭരണം മാറുന്നതിനു മുമ്പ് നിയമനം സ്ഥിരപ്പെടുത്താമെന്ന് ഉറപ്പ് നൽകിയതായും പരാതിയിൽ പറയുന്നു.
ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പഴ്സനൽ സ്റ്റാഫ് അഖിൽ മാത്യൂ, സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവും ചേർന്ന് കൈക്കൂലി വാങ്ങിയതായി പരാതി. മല്ലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്. മെഡിക്കൽ ഓഫീസർ നിയമനം വാഗ്ദാനം ചെയ്ത് തവണകളായി പണം വാങ്ങിയെന്ന് പരാതിയിൽ പറയുന്നു. താത്കാലിക നിയമത്തിന് അഞ്ച് ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് പത്തു ലക്ഷമുൾപ്പെടെ പതിനഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഭരണം മാറുന്നതിനു മുമ്പ് നിയമനം സ്ഥിരപ്പെടുത്താമെന്ന് ഉറപ്പ് നൽകിയതായും പരാതിയിൽ പറയുന്നു