ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
48

കുവൈറ്റ് സിറ്റി: ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത ഉള്ളതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി അബ്ദുൽ അസീസ് അൽ ഖറാവി പ്രവചിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നും പകൽ ചൂടും വൈകുന്നേരം മിതമായ താപനിലയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.