കുവൈറ്റ് സിറ്റി: ഈദ് അൽ ഫിത്തർ പ്രമാണിച്ച് കുവൈറ്റിലെ പൗരന്മാർക്കും പ്രവാസികൾക്കും അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ അശംസകൾ നേർന്നു, തുടർന്നും സ്നേഹത്തോടെയും ഒത്തൊരുമയോടെയും ജീവിക്കാൻ ആകട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു. ഈ അവസരത്തിൽ അമീരി ദിവാൻ, അമീറിനെയും പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിനെയും കുവൈറ്റ് ജനതയെയും രാജ്യത്തെ എല്ലാ താമസക്കാരെയും അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.