കുവൈറ്റ് സിറ്റി :പാലക്കാട് ജില്ലാ കമ്മിറ്റി ഇഫ്താർ മീറ്റും പഠനക്ലാസ്സും. സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സങ്കടിപ്പിച്ച പരിപാടി ത്വാഹിർ ഫൈസി ഉദ്ത്ഘാടനം ചെയ്തു സാദിഖ് അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി അഷറഫ് അപ്പക്കാടൻ അധ്യക്ഷതയും . ബഷീർ തെങ്കര സ്വാഗതവും റസാക്ക് കുമരനെല്ലൂർ നന്ദിയും പറഞ്ഞു. ജില്ലാ മതകാര്യ വിംഗ് ചെയർ മാൻ സുലൈമാൻ ഒറ്റപ്പാലം, റഫീഖ് മുടപ്പക്കാട്. സൈദലവിഒറ്റപ്പാലം, നിസാർ പട്ടാമ്പി, മമ്മുണ്ണി വീപി, സൈദലവി വിളയൂർ, ശിഹാബ് പൂവക്കോട് , ഷാനിഷാദ് വിവിധ മണ്ടലം ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി
Home Kuwait Associations കുവൈറ്റ് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ഇഫ്താർ മീറ്റും പഠനക്ലാസ്സും സംഘടിപ്പിച്ചു