ചന്ദ്രദർശന സമിതി മാർച്ച് 21ന് യോഗം ചേരും

0
24

കുവൈറ്റ് സിറ്റി:  മാർച്ച് 21 ചൊവ്വാഴ്‌ച ചന്ദ്രദർശന സമിതി യോഗം ചേരും. ചന്ദ്രനെ കാണുന്ന പക്ഷം ഇക്കാര്യം  25376934 എന്ന നമ്പറിൽ അറിയിക്കണം എന്നും  സമിതി അഭ്യർത്ഥിച്ചു.  നീതിന്യായ മന്ത്രാലയം  രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും വിശുദ്ധ റമദാൻ്റെ ആശംസകൾ നേർന്നു.