കുവൈത്ത് സിറ്റി: ഖൈത്താനിലെ അപ്പാർട്ട്മെന്റിലാണ് പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധിച്ചപ്പോൾ അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ പൂട്ടിയിട്ടുണ്ടായിരുന്നില്ല. പ്രവാസിയുടെ മൃതദേഹം സോഫയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ശരീരത്തിൽ വലിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട് . പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Home Middle East Kuwait ഖൈത്താനിലെ അപ്പാർട്ട്മെന്റിൽ പ്രവാസി മരിച്ച നിലയിൽ, മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകൾ