മദ്യനിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്, നാലുപേർ അറസ്റ്റിൽ

0
26

കുവൈത്ത് സിറ്റി: കബ്ദിൽ അനധികൃത മദ്യ നിർമ്മാണ കേന്ദ്രത്തിൽ  ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്ന് തദ്ദേശീയമായി നിർമ്മിച്ച 400 കുപ്പി  മദ്യവും പിടിച്ചെടുത്തു.