കുവൈത്ത് പാർലമെന്റ് അംഗത്തിന് രണ്ട് വർഷം തടവ്

0
24

കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻ്റ് അംഗത്തെ  കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 2020-ൽ നിയമവിരുദ്ധമായി ഗോത്രവർഗ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു എന്ന കേസിലാണ് എംപി മർസൂഖ് അൽ ഖലീഫ യ്ക്കും മറ്റ് 28 പ്രതികൾക്കും രണ്ട് വർഷത്തെ തടവ് വിധിച്ചത്.