കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി ഇന്ത്യ. ചൈനയ്ക്ക് പിറകെ മെഡൽ നേട്ടത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2019ൽ ഹോങ്കോങ്ങിൽ നടന്ന ചാമ്പ്യൻഷിപ്പിലും ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു.
ഇത്തവണ, ആൺകുട്ടികളുടെ പോൾവോൾട്ടിൽ കുൽദീപ് കുമാറാണ് ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത്, വെങ്കല മെഡൽ. ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ആകാശ് യാദവ് (19.37 മീറ്റർ ) ഇന്ത്യയുടെ ആദ്യ സ്വർണം നേടി. ഒക്ടോബർ 13 മുതൽ ആരംഭിച്ച ഏഷ്യൻ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 16 ന് സമാപിച്ചു
മെഡൽ പട്ടിക:
Number | Athlete | Medal | Event |
---|---|---|---|
1 | Kuldeep Kumar | Bronze | Boys’ pole vault |
2 | Mubssina Mohammed | Silver | Girls’ long jump |
3 | Akash Yadav | Gold | Boys’ shot put |
4 | Siddarth Chaudhary | Bronze | Boys’ shot put |
5 | Amit Chaudhary | Gold | Boys’ 1500m |
6 | Nikita Kumari | Bronze | Girls’ discus throw |
7 | Isha Jadhav | Silver | Girls’ 400m |
8 | Anushka Kumbah | Bronze | Girls’ 400m |
9 | Arjun | Silver | Boys’ javelin throw |
10 | Himanshu Mishra | Bronze | Boys’ javelin throw |
11 | Sabita Toppo | Silver | Girls’ 100m hurdles |
12 | Murad Sirman | Bronze | Boys’ 400m hurdles |
13 | Mohammad Aman | Silver | Boys’ hammer throw |
14 | Divyasri | Bronze | Girls’ triple jump |
15 | Deepika | Silver | Girls’ javelin throw |
16 | Sunita Devi | Silver | Girls’ 3000m |
17 | Ashakiran Barla | Gold |