മൂടൽമഞ്ഞ്, ദൃശ്യപരത കുറവായതിനാൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

0
30

കുവൈത്ത് സിറ്റി: ഞായറാഴ്ച രാത്രി മുതൽ രാജ്യത്ത് പല ഭാഗങ്ങളിൽ മൂടൽമഞ്ഞ് കാരണം  ദൂരക്കാഴ്ച കുറവാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. വാഹനം ഓടിക്കുന്നവർ  ജാഗ്രത പാലിക്കണമെന്നും സഹായം ആവശ്യമുള്ള സാഹചര്യത്തിൽ മന്ത്രാലയവുമായി ബന്ധപ്പെടണമന്നും അധികൃതർ  അഭ്യർത്ഥിച്ചു.