Middle EastKuwait ഇന്ത്യൻ എംബസിയുടെ പ്രതിവാര ഓപ്പൺ ഹൗസ് നാളെ By Publisher - October 18, 2022 0 21 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പ്രതിവാര ഓപ്പൺ ഹൗസ് ഒക്‌ടോബർ 19 ബുധനാഴ്ച എംബസിയിൽ നടക്കും.രാവിലെ 11 മണി മുതൽ-12 മണി വരെ നടക്കുന്ന പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷൻ 10 മണിക്ക് ആരംഭിക്കും. വെർച്വൽ പ്ലാറ്റ്‌ഫോമിൽ ഇവന്റ് ഹോസ്റ്റ് ചെയ്യില്ല.