ഇന്ത്യ അണ്ടർ ട്വന്റി ഫുട്ബോൾ ടീമിന് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി

0
34

കുവൈത്ത് സിറ്റി : കുവൈത്തിൽ നടന്ന എഎഫ്‌സി അണ്ടർ 20 ഏഷ്യൻ കപ്പിൽ പങ്കെടുത്ത് വിജയികളായ ഇന്ത്യൻ അണ്ടർ 20 ഫുട്‌ബോൾ ടീമിന് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കുവൈത്ത് സിറ്റിയിലെ അലി സബാഹ് അൽ സലേം സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കുവൈത്തിനെ തോൽപ്പിച്ചാണ്  ടീം വിജയികളായത്