ഷെയ്ഖ് ജാബർ കൾച്ചറൽ സെന്ററിൽ വിസ്മയം സൃഷ്ടിച്ച് ‘ഡിസ്നി രാജകുമാരിമാർ’

0
23

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷെയ്ഖ് ജാബർ കൾച്ചറൽ സെന്ററിൽ “ഡിസ്‌നി പ്രിൻസസ്” എന്ന പേരിൽ  അന്താരാഷ്ട്ര ഷോ അരങ്ങേറി. കുട്ടികളും യുവജനങ്ങളും ഉൾപ്പെടെ നിരവധി പേരാണ് പരിപാടി കാണാൻ എത്തിയത്. ഡിസ്നിയുടെ സിനിമകളിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ചീര പ്രതിഷ്ഠ നേടിയ രാജകുമാരിമാരായ ബെല്ല, ജാസ്മിൻ, ആന എന്നിവരാണ് ആരാധകർക്കായി ചിത്രത്തിലെ ഗാനങ്ങൾ ലൈവ് ആയി ആലപിച്ചത്.