കുവൈത്തിൽ കാർ മരത്തിൽ ഇടിച്ച് അപകടം, ഒരാൾ മരിച്ചു

0
23

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹറയിൽ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്വദേശിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വിവരം ലഭിച്ച ഉടനെ പാരാമെഡിക്കൽ സംഘം എത്തിയെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല