ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റിൽ രംഗോലി മത്സരം സംഘടിപ്പിച്ചു

0
13

കുവൈത്ത് സിറ്റി: കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിക്കുന്നു.

ഹൈപ്പർമാർക്കറ്റിൻ്റെ അൽ റായി ഔട്ട്‌ലെറ്റിൽ ഒക്ടോബർ 22 നാണ് രംഗോലി മത്സരം സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ് മാനേജ്മെൻറ് അംഗങ്ങൾ ചേർന്ന് രംഗോലി മത്സരം ഉദ്ഘാടനം ചെയ്തു.

 

വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 12 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. നിറങ്ങളുടെ വർണ്ണാഭമായ അവതരണം ആയിരുന്നു ഓരോ രംഗോലിയും  ആയതിനാൽ തന്നെ മികച്ചത് തെരഞ്ഞെടുക്കുന്നതും ഏറെ സങ്കീർണമായിരുന്നു.

ഒന്നാം സമ്മാനം നേടിയ ടീമിന് 100 ദിനാറിന്റെ ഗിഫ്റ്റ് വൗച്ചറും, രണ്ടാം സ്ഥാനക്കാർക്ക് KD75ഉം മൂന്നാം സ്ഥാനം നേടിയ ടീമിന് KD50 ഉം സമ്മാനമായി ലഭിച്ചു . കൂടാതെ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

Rangoli competition marks Diwali festivity at LuLu Hypermarket

 

Lulu Hypermarket, the retailer of choice for discerning buyers, is organizing a spectrum of programs and events at all its outlets in Kuwait, to celebrate Diwali, the five-day-long Indian festival of lights.

 

As part of the ongoing LuLu Wali Diwali promotion, the hypermarket held a rangoli competition at its AlRai outlet on 22 October. Rangoli competitions are a traditional Diwali event with contestants vying to design intricate patterns on the floor or a table top using colors, natural dyes, flowers and other material. The rangoli competition was inaugurated on Saturday by the LuLu management in the presence of competitors, customers and well-wishers of the hypermarket.

 

Twelve teams representing various Indian states participated in the competition, rendering elaborate patterns using an array of material arranged in artistic designs. The jury of selectors had a hard time picking the winners from the 12 equally brilliant designs. The rangolis were eventually narrowed down to the top-three, with the first-prize winning team receiving KD100 as prize money, the second place winners receiving KD75, and the team winning the third spot receiving KD50. In addition, consolation prizes were distributed to all participants.

 

The ongoing  LuLu Wali Diwali 2022 promotion at all LuLu outlets in Kuwait is featuring a wide range of attractive offers and discounts on foods and other products, including exclusive offers on Diwali sweets. A special offer running from 13 – 24 October also provides shoppers with a KD5 gift voucher for every KD10 worth of purchase they make. The gift vouchers are redeemable on a wide selection of churidars and sarees available at the hypermarket.

 

The LuLu Wali promotion demonstrates once again why Lulu Hypermarket continues to be a favorite among discerning shoppers, with the festival of lights truly displaying the hypermarket’s commitment to giving customers an incredible shopping experience.