ദീപാവലി ആഘോഷം കെങ്കേമമാക്കി കുവൈത്തിലെ പ്രവാസികൾ

0
24

കുവൈത്ത് സിറ്റി: ദീപാവലി ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യക്കാരായ പ്രവാസികൾ . നോർത്ത് ഇന്ത്യക്കാർ താമസിക്കുന്ന സാൽമിയയിൽ വൻ ആഘോഷ പരിപാടികൾ ആണ് നടന്നത്.  കെട്ടിടങ്ങൾ മുഴുവൻ ദ്വീപാലകൃതമാക്കിയും വെടിക്കെട്ടുകളോടെയും ആയിരുന്നു ദീപാവലി ആഘോഷം. 100 കണക്കിന് ആൾക്കാരാണ് ആഘോഷ പരിപാടിയിൽ പങ്കുചേരാൻ എത്തിയത്.