Middle EastKuwait ഭാഗിക സൂര്യഗ്രഹണം ദർശിക്കാൻ നിരവധിപേർ കുവൈത്ത് സയന്റിഫിക് സെന്ററിൽ എത്തി By Publisher - October 25, 2022 0 19 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: നൂറുകണക്കിന് ആളുകളാണ് ഭാഗിക സൂര്യഗ്രഹണം കാണുന്നതിനായി കുവൈത്തിലെ സയന്റിഫിക് സെന്ററിൽ എത്തിയത്. പൊതുജനങ്ങൾക്ക് ഗ്രഹണം കാണാൻ വിപുലമായ സജ്ജീകരണങ്ങൾ കേന്ദ്രത്തിൽ ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് 1.20നാണ് കുവൈത്തിൽ ഗ്രഹണം ദൃശ്യമായത്.