താമസ നിയമ ലംഘനം; ഫ്രൈഡേ മാർക്കറ്റിൽ 93 പ്രവാസികൾ അറസ്റ്റിൽ

0
45

കുവൈത്ത് സിറ്റി: ഫ്രൈഡേ മാർക്കറ്റിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 93 പ്രവാസികൾ അറസ്റ്റിൽ. തുടർ നടപടികൾക്കായി  ഇവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി