ലോക പ്രമേഹ ദിനത്തിൽ പ്രത്യേക ഡയബറ്റിക് ചെക്കപ്പ് പാക്കേജുമായി ബദർ അൽ സമാ മെഡിക്കൽ സെന്റർ

0
17

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമാ മെഡിക്കൽ സെന്റർ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പ്രത്യേക  ഡയബറ്റിക് ചെക്ക്-അപ്പ് പാക്കേജ് പ്രഖ്യാപിച്ചു.   5 KD യുടെ പാക്കേജിൽ  ഉൾപ്പെടുന്നവ സേവനങ്ങൾ – FBS/RBS, PPBS, HBAIC . ഇവ കൂടാതെ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും നവംബർ അവസാനം വരെ  ലാബ് പരിശോധനകൾക്ക് 25% എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ് അതോടൊപ്പം. 1 വർഷാ കാലാവധിയുള്ള  സൗജന്യ ബദ്ർ ഹെൽത്ത് കാർഡും നൽകുന്നുണ്ട്. ഈ ഓഫർ നവംബർ കാലാവധി 14 മുതൽ നവംബർ 30 വരെയാണ് 

ബദറൽസമ മെഡിക്കൽ സെൻറർ ഫർവാനിയിൽ നടന്ന ചടങ്ങിൽ അഷ്റഫ് അയൂർ (കൺട്രി ഹെഡ്) അബ്ദുൾ റസാഖ് (ബ്രാഞ്ച് മാനേജർ) എന്നിവർ ചേർന്ന്   ഡയബറ്റിക് ചെക്ക്-അപ്പ് പാക്കേജ് ലോഞ്ച് ചെയ്തു.