കുവൈത്ത് സിറ്റി: അവന്യൂസ് മാളിൽ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയുടെ മേല്‍ക്കൂര തകർന്ന് വീണു ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സെക്യൂരിറ്റി സേവന വിഭാഗവും മെഡിക്കല്‍ സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്തി. പരിക്കേറ്റ ആളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല