കുവൈത്തിലെ വിന്റർ വണ്ടർലാൻഡിൽ “ക്രേസി ഫ്രോഗ്”നെ കൂടാതെ ഏഴ് പുതിയ ഗെയിമുകൾ ഒരുക്കുന്നതായി സംഘാടകർ

0
23

കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാൻഡിൽ “ക്രേസി ഫ്രോഗ്” ഗെയിം പൂർണ്ണമായി സജ്ജീകരിച്ച ശേഷം പുതിയ 7 ഗെയിമുകൾ കൂടെ എത്തുമെന്ന വിവരം പുറത്തുവിട്ട് സംഘാടകർ. യുഎഇയിലെ”HB Leisure” കമ്പനിയിൽ നിന്ന് ഏഴ് പുതിയ ഗെയിമുകൾ കുവൈത്തിലേക്ക് കയറ്റി അയച്ചതായി സംഘാടകർ  ഔദ്യോഗിക അക്കൗണ്ടിലൂടെ വെളിപ്പെടുത്തി.