വിറ്റാമിൻ ഡി, ഫുൾ ബോഡി ചെക്കപ്പ് പാക്കേജുമായി ബദർ അൽ സമ മെഡിക്കൽ സെൻ്റർ

0
13

കുവൈത്ത് സിറ്റി: വിറ്റാമിൻ ഡി,ഫുൾ ബോഡി ചെക്കപ്പ് പാക്കേജുമായി  ബദർ അൽ സമാ മെഡിക്കൽ സെന്റർ.വെറും 10 ദിനാറിൻ്റെ  പ്രത്യേക പാക്കേജ് കാലാവധി  നവംബർ 28 – 30 വരെയാണ്

പാക്കേജിൽ ഉൾപ്പെടുന്നവ:-
* സിബിസി
* FBS
* യൂറിയ
* യൂറിക് ആസിഡ്
* ക്രിയേറ്റിനിൻ
* SGOT
* എസ്.ജി.പി.ടി
* ലിപിഡ് പ്രൊഫൈൽ
* മൂത്രത്തിന്റെ പതിവ് വിശകലനം
* ഇ.സി.ജി
*വിറ്റാമിൻ ഡി

ഇതോടൊപ്പം സൗജന്യ GP ഡോക്ടർ കൺസൾട്ടേഷൻ, ഫാമിലി കൂപ്പൺ (സൗജന്യ പീഡിയാട്രിക്+ സൗജന്യ ഗൈനക്കോളജി കൺസൾട്ടേഷൻ), ഫാർമസിയിൽ 5% കിഴിവ്,10 ദിവസത്തെ സൗജന്യ ഫോളോഅപ്പ് എന്നിവ ലഭിക്കും. പിശോധന റിപ്പോർട്ടുകൾ 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും.

കൂടുതൽ വിശദാംശങ്ങൾക്കായി 60689323,
60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക