അഞ്ചു വയസ്സുകാരിയെ ഉപദ്രവിച്ച പ്രവാസിക്ക് തടവ് ശിക്ഷ

0
33

കുവൈത്ത് സിറ്റി: അഞ്ചുവയസ്സുകാരിയായ പെൺകുട്ടിയോട് ശാരീരിക അതിക്രമം കാണിച്ചു എന്ന കേസിൽ പ്രവാസിക്ക് അഞ്ചുവർഷം തടവ് ശിക്ഷ.  ഈജിപ്ത് സ്വദേശിയാണ് ശിക്ഷിക്കപ്പെട്ടത്. ചോദ്യം ചെയ്യലിൽ പ്രതിക്കുറ്റം സമ്മതിക്കുകയും തിരിച്ചറിയൽ പരേഡിൽ പെൺകുട്ടി ഇയാളെ തിരിച്ചറിയുകയും ചെയ്തിരുന്നു.