എഗൈലയിൽ കാറിന് തീപിടിച്ചു, ആളപായമില്ല

0
36

കുവൈത്ത് സിറ്റി: എഗൈല പ്രദേശത്ത് വാഹനത്തിന് തീപിടിച്ചു. സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിൻ്റെ നിർദേശാനുസരണം അഗ്നിശമന സേന സംഭവസ്ഥലത്തെത്തി തീയണച്ചു. തീപ്പിടുത്തത്തിൽ ആളപായമില്ല