സ്കൂൾ വിദ്യാർത്ഥിയെ അബ്ബാസിയയിൽ നിന്ന് കാണ്മാനില്ല

0
22

കുവൈത്ത് സിറ്റി: അബ്ബാസിയയിൽ നിന്ന്
വിദ്യാർത്ഥിയെ കാണാതായതായി പരാതി. മെഡ്വിൻ എന്ന 14 കാരനെയാണ് കാണാതായത്.കുട്ടിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക .
90020184,60699101,60750603