സ്വദേശി സ്ത്രീകൾക്ക് പ്രസവ അവധിക്ക് മുഴുവൻ ശമ്പളവും നൽകണമെന്ന് ആവശ്യം

0
27

കുവൈത്ത് സിറ്റി:  കുവൈറ്റ് സ്ത്രീകൾക്ക് പ്രസവാവധി സമയത്ത് മുഴുവൻ ശമ്പളവും നൽകാനും മുലയൂട്ടൽ അവധി രണ്ട് മാസത്തിൽ നിന്ന് ആറ് മാസമായി നീട്ടണം ഇനി ആവശ്യങ്ങൾ മുന്നോട്ടുവച്ച് പാർലമെൻറ് അംഗം എംപി ഖലീൽ അൽ സലേഹ് .

വിവാഹത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധനകളിൽ മയക്കുമരുന്ന്, മദ്യം എന്നിവയുടെ പരിശോധനകൾ ഉൾപ്പെടുത്തണമെന്ന് എംപി അദേൽ അൽ-ദാംഖി നിർദ്ദേശിച്ചു. മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷണം ശക്തിപ്പെടുത്തുക എന്നതാണ് ഈ നിർദ്ദേശത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.