കെ.ഇ.സിഫ്. ക്രിസ്തുമസ്സ് കരോൾ സർവ്വീസ്സ് ഇന്ന്

0
25

കുവൈറ്റിലെ എപ്പിസ്ക്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കുവൈറ്റ് എപ്പിസ്ക്കോപ്പൽ ചർച്ചസ്സ് ഫെലോഷിപ്പിന്റെ (കെ. ഇ.സി.ഫ് ) ക്രിസ്തുമസ്സ് കരോൾ സർവ്വീസ്സ് ഇന്ന്, ജനുവരി മാസം 6-ാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 6.30 മുതൽ കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. കുവൈറ്റിലെ ക്രിസ്തീയ സഭാ വിഭാഗങ്ങളിലെ ഇരുപതോളം ഗായകസംഘങ്ങൾ പങ്കെടുക്കുന്ന ഈ സംഗീത സായാഹ്നത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.