കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്കായി ഓൺലൈൻ സേവന സംവിധാനം ആരംഭിച്ചു

0
30

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് ആറ് സേവനങ്ങൾ ഉൾപ്പെടുത്തിയ ഓൺലൈൻ സംവിധാനം നടപ്പിലാക്കി.  ക്ലിയറൻസുകൾ നൽകുക ഒരു തൊഴിലാളിയുടെ താമസ കാലാവധി നീട്ടുന്നതിനും തൊഴിൽ കൈമാറ്റത്തിനുമുള്ള സേവനങ്ങൾ ഉൾപ്പെടുന്നതാണിത്

ഗാർഹിക തൊഴിലാളികൾക്ക് ഇതിലൂടെ ഓൺലൈനായി പരാതികളും നൽകാം. അതോടൊപ്പം തൊഴിലുടമകളും റിക്രൂട്ടിംഗ് ഓഫീസുകളും സമർപ്പിച്ച പരാതികളും സംവിധാനത്തിൽ സ്വീകരിക്കും