CBK യുടെ 1.5 ദശലക്ഷം ദിനാറിന്റെ വാർഷിക മെഗാസമ്മാനം മലയാളിക്ക്

0
34

കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ വാര്‍ഷിക മെഗാ സമ്മാനമായ 15 ദശലക്ഷം ദിനാറിന്റെ (ഏകദേശം 40 കോടി രൂപ) മെഗാസമ്മാനം മലയാളിയായ മലയിൽ മൂസ കോയക്ക്. കോഴിക്കോട് അത്തോളി സ്വദേശിയായ ഇദ്ദേഹം ആദ്യകാലത്ത് കുവൈത്ത് ടൈംസ് പത്രത്തിൽ പത്രപ്രവർത്തകനായിരുന്നു . നിലവിൽ മംഗഫിലെ ഇന്ത്യ ഇന്റർനാഷണൽ സ്കൂളിന്റെ ഡയറക്ടറാണ്.