കുവൈത്ത്സിറ്റി: രാജ്യത്തിൻറെ പല ഭാഗങ്ങളിലായി വെള്ളക്കെട്ടുള്ള റോഡുകളുടെ പേരുകൾ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഈ റോഡുകളെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു
ഹൈവേകൾ
1. സെവൻത് റിംഗ് റോഡ്, അബ്ദുല്ല അൽ മുബാറക്കിന്റെ ഇടതുവശത്ത് ഫിൻറാസിലേക്ക് പോകുന്നത്
ക്യാപിറ്റൽ ഗവർണറേറ്റ്
1. “അൽ -ജി വൺ” സ്ട്രീറ്റ്, സാദ് അൽ അബ്ദുല്ല അക്കാദമിക്ക് എതിർവശത്ത്
2. അൽ-ജഹ്റ റോഡ് (അൽ-ജഹ്റ പ്രദേശത്തിന് ശേഷം സിറ്റി സെന്ററിലേക്കുള്ളത്)
അഹമ്മദി
1. ഫഹാഹീൽ പോലീസ് സ്റ്റേഷന് സമീപം ഫഹാഹീൽ
2. മിന അബ്ദുള്ള റോഡ്
3. ഫഹാഹീൽ ഇൻഡസ്ട്രിയൽ റൗണ്ട്എബൗട്ട്
4. അൽ-സബാഹിയയുടെ തെക്ക് നിന്ന് ഫഹാഹീൽ ഇൻഡസ്ട്രിയൽ സിറ്റിയുടെ കവലയിലേക്കുള്ള സ്ട്രീറ്റ് എക്സിറ്റ്
ജഹ്റ
1. അംഘര ഇന്റേണൽ റൗണ്ട്എബൗട്ട്
2. അൽ ദല്ല സർക്കിൾ റോഡ്
3. സാദ് അൽ അബ്ദുല്ലയുടെ തൊട്ടടുത്തുള്ള ആറാമത്തെ റിംഗ് റോഡ്