ചിന്തന്‍ശിബിരിലെ പീഡനശ്രമം; യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായർക്ക് സസ്‌പെന്‍ഷൻ

0
22

കോണ്‍ഗ്രസ് ചിന്തന്‍ശിബിരിലെ പീഡന  പീഡനശ്രമമെന്ന പരാതി ലഭിച്ചു മാസങ്ങൾക്ക് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തു. യുവതിയുടെ തുടര്‍ പരാതിയിലാണ് കെപിസിസി നേതൃത്വം വിവേക് എച്ച് നായരെ ആണ് സസ്പെന്‍ഡ് ചെയ്‌തത്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍.

പീഡനത്തിനിരയായ ദളിത് നേതാവിന്റെ പരാതിയിൽ  നേതാക്കള്‍ ഇടപെട്ടതായ് ആക്ഷേപവുമുയർന്നിരുന്നു.
വിഷയത്തില്‍ ഷാഫി പറമ്പില്‍ കെപിസിസി അധ്യക്ഷനായ കെ സുധാകരനെ തെറ്റിദ്ധരിച്ചിച്ചെന്നായിരുന്നു ആരോപണം.