താമസ തൊഴിൽ നിയമ ലംഘനം; 11 പ്രവാസികൾ പിടിയിൽ

0
29

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗംതാ മസ, തൊഴിൽ നിയമം ലംഘിച്ച 11 പ്രവാസികളെ അറസ്റ്റ് ചെയ്തു. 3 വ്യാജ തൊഴിലാളി റിക്രട്ട്മെൻ്റി ഓഫിസുകളി ലായിരുന്ന് റെയ്ഡ് . ദിവസ വേതനത്തി നായിരുന്ന് ഇവർ തൊഴിലാളികളെ നൽകിയിരുന്നത്. സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരായ പ്രവാസികളും 7 തൊഴിലാളികളും ആണ് പിടിയിലായത്.