Middle EastKuwait മയക്കുമരുന്ന് കടത്ത്; പ്രവാസികളുടെ7 അംഗ സംഘം അറസ്റ്റിൽ By Publisher - January 21, 2023 0 21 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: മയക്കുമരുന്ന് വിപണനം നടത്തിവന്ന ഏഷ്യൻ പ്രവാസികളുടെ ഏഴംഗ സംഘത്തെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു.ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി, ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു