കുവൈറ്റിൽ ഗർഭിണിയായ പ്രവാസി യുവതി കൊല്ലപ്പെട്ടു

0
29

കുവൈറ്റ് സിറ്റി: ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് സാൽമി റോഡിൽ  കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പ്രവാസി യുവതിയുടെ മൃതദേഹം ആണ്  കണ്ടെത്തിയത്.  മൃതദേഹത്തിന്റെ തല തകർന്ന നിലയിലായിരുന്നു . അതോടൊപ്പം ഈ സ്ത്രീ ഗർഭിണിയായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.

മരണവുമായി ബന്ധപ്പെട്ട് 17 വയസ്സുകാരനായ സ്വദേശി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു . അതേസമയം കൊല്ലപ്പെട്ട യുവതി ഒളിച്ചോടിയതായി കാണിച്ച സ്പോൺസർ നേരത്തെ പരാതി നൽകിയിരുന്നു