സാൽമിയയിൽ തീപിടിച്ച കെട്ടിടത്തിൽ നിന്ന് 11 പേരെ രക്ഷപ്പെടുത്തി

കുവൈറ്റ് സിറ്റി: സാൽമിയയിൽ തീപിടിച്ച കെട്ടിടത്തിൽ നിന്ന് 11 പേരെ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർഫോഴ്‌സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സാൽമിയ, അൽ-ബിദാഅ ഫയർ സെന്ററുകളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ എത്തിയാണ്തീയണച്ചത്.