വേശ്യാവൃത്തി, 7 പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

0
36

കുവൈത്ത് സിറ്റി: വേശ്യ വൃത്തിയിൽ ഏർപ്പെട്ട ഏഴ് പ്രവാസികളെ  ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ വിവിധ രാജ്യക്കാരാണ്. അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.