വിസ്മയ അസോസിയേഷൻ ഭാരവാഹികൾ MP ശ്രീ.NK പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി

0
71

വിസ്മയ ഇൻ്റെർനാഷ്ണൽ ആർട്സ് & സോഷ്യൽ സർവ്വീസസ് ഭാരവാഹികൾ കുവൈത്തിലെത്തിയ MP ശ്രീ NK പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി. വിസ്മയ പ്രസിഡൻ്റ് അജിത്ത് കുമാർ, കൃഷ്ണകുമാർ, സുമേഷ് സുധാകരൻ, വിസ്മയ തമിഴ് വിംഗ് ട്രഷറർ രമേശ് കുമാർ, എന്നിവർ അടങ്ങുന്ന ഭാരവാഹികൾ അദേഹത്തെ സന്ദർശിക്കുകയും പൊന്നാട നൽകി ആദരിക്കുകയും, പ്രവാസികയുടെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.