ഹേഗിൽ വിശുദ്ധ ഖുർആൻ കത്തിച്ചതിനെ അപലപിച്ച് കുവൈറ്റ്

0
24

ഹേഗിൽ തീവ്രവാദികൾ വിശുദ്ധ ഖുർആൻ കീറി കത്തിച്ചതിനെ ശക്തമായ ഭാഷയിൽ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ ജാബർ അൽ സബാഹ്.  ഇത്തരം പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള മുസ്ലീം രോഷത്തിന് ആക്കം കൂട്ടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് ലോക രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും ഇത്തരം കാര്യങ്ങൾ തടയാൻ നടത്തുന്ന ശ്രമങ്ങൾ വർധിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.