ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ആശംസയുമായി കുവൈറ്റ് അമീറും കിരീടാവകാശിയും

0
20

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ആശംസ സന്ദേശം അയച്ച് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് . ഇന്ത്യയ്ക്ക് ശാശ്വതമായ പുരോഗതിയും സമൃദ്ധിയും പ്രസിഡൻ്റിന് ആയുർ ആരോഗ്യവും അമീർ ആശംസിച്ചു. കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹും ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്  റിപ്പബ്ലിക് ദിന ആശംസ അറിയിച്ചു.