നിയമ ലംഘനം; ജഹ്‌റയിൽ വർക്ക്ഷോപ്പുകൾ അടച്ചുപൂട്ടി

0
18

കുവൈറ്റ് സിറ്റി: ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ, തുടങ്ങിയ സർക്കാർ ഏജൻസികൾ സംയുക്തമായി ജഹ്‌റ ഇൻഡസ്‌ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനകളിൽ  വർക്ക്‌ഷോപ്പുകൾ, ഗാരേജുകൾ, കരകൗശല തൊഴിൽശാലകൾ  എന്നിവിടങ്ങളിൽ പരിശോധന നടത്തി. നിയമ ലംഘനം നടത്തിയ നിരവധി പേരെ അറസ്റ്റ് ചെയ്തു. വൈദ്യുതി, ജല മന്ത്രാലയം 42 കാർ   വർക്ക് ഷോപ്പുകളിലും 16 മുന്നറിയിപ്പുകൾ പതിചു.