കുവൈറ്റ് സിറ്റി: കബാദിൽ കുവൈറ്റ് യുവതി ശ്വാസം മുട്ടി മരിച്ചു. ശൈത്യകാലത്ത് ചൂട് നിലനിർത്താൻ കൽക്കരി കത്തിച്ചുതിൽ നിന്നുള്ള പുക ശ്വസിച്ച് താണ് മരണ കാരണം എന്ന് പോലീസ് വ്യക്തമാക്കി. അടച്ചിട്ട മുറിക്കകത്ത് ആയിരുന്നു മൃതദേഹം. മുറിയിൽ ഒരു വശത്തായി കൽക്കരി കത്തിച്ച വച്ചിരുന്നതായി പോലീസ് പറഞ്ഞു.