ഫെബ്രുവരി 19, 26, 27 തീയതികളിൽ കുവൈറ്റിലെ പ്രാദേശിക ബാങ്കുകൾ അവധിയായിരിക്കും

0
25

കുവൈറ്റ് സിറ്റി: ഇസ്ര, മിഅ്‌റാജ് പ്രമാണിച്ച് ഫെബ്രുവരി 19നും, ദേശീയ,വിമോചന ദിനങ്ങളായ ഫെബ്രുവരി 26, 27 തീയതികളിലും കുവൈറ്റിലെ പ്രാദേശിക ബാങ്കുകൾക്ക് അവധിയായിരിക്കുമെന്നും  കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ അറിയിച്ചു.