Middle EastKuwait വഫ്രയിൽ രണ്ട് കുട്ടികൾ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു By Publisher - January 30, 2023 0 31 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: അൽ-വഫ്ര ഫാമുകളിലൊന്നിലെ നീന്തൽക്കുളത്തിൽ രണ്ട് കുവൈത്തി കുട്ടികൾ മുങ്ങി മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു,. പോലീസ് മുങ്ങിമരണത്തിനു കേസെടുത്തു.