കുവൈത്തിലെ ജയിലിൽ തടവുകാരൻ കുഴഞ്ഞു വീണ് മരിച്ചു

0
20

കുവൈത്ത് സിറ്റി: തടവുകാരൻ കുവൈത്തിലെ ജയിലിൽ കുഴഞ്ഞു വീണ് മരിച്ചു. ഇയാൾ പെട്ടെന്ന് ജയിലില ഇടനാഴിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. മറ്റു തടവുകാർ വാർഡനെ വിവരം അറിയിച്ചതിനെ തുടർന്ന് ജയിൽ ഡോക്ടറടെ സേവനം ലഭ്യമാക്കി എങ്കിലും  ജീവൻ രക്ഷിക്കാനായില്ല. ഇയാളെക്കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല