റമദാൻ വ്രതം വ്യാഴാഴ്ച  ആരംഭിക്കും

0
27

കുവൈറ്റ് സിറ്റി:   റമദാൻ വ്രതം വ്യാഴാഴ്ച  ആരംഭിക്കും എന്ന്  മത കാര്യ മന്ത്രാലയത്തിലെ മാസപ്പിറവി സമിതി അറിയിച്ചു . രാജ്യത്ത് ഒരിടത്തും മാസപ്പിറവി ദർശിക്കാത്തതിനെ തുടർന്നാണ് തീരുമാനം.  ശ’ അബാൻ മാസം  ബുധനാഴ്ച  പൂർത്തിയാക്കി റമദാൻ 1 വ്യാഴാഴ്ച ആയിരിക്കും.