ഈദ് അവധിയിൽ പ്രത്യേക ഫുൾ ബോഡി ചെക്ക്-അപ്പ് + വിറ്റാമിൻ ഡി പരിശോധന പാക്കേജ്മായി സാൽമിയ ക്ലിനിക്ക്

0
79

കുവൈറ്റ് സിറ്റി: ഈദ് അവധി ദിവസങ്ങളിൽ പ്രത്യേക ഹെൽത്ത് ചെക്കപ്പ് പാക്കേജ് മായി  സാൽമിയ ക്ലിനിക്ക് . ഏപ്രിൽ 21 മുതൽ ഏപ്രിൽ 23 വരെയുള്ള കാലയളവിൽ ആണ്ഫുൾ ബോഡി ചെക്ക്-അപ്പ് + വിറ്റാമിൻ ഡി പരിശോധനകൾ മികച്ച ഓഫറിൽ ലഭിക്കുക.

പാക്കേജിൽ ഉൾപ്പെടുന്നു:-
* സി.ബി.സി
* FBS
* യൂറിയ
* യൂറിക് ആസിഡ്
* ക്രിയേറ്റിനിൻ
* SGOT
* എസ്.ജി.പി.ടി
* യൂറിൻ രൂടിനെ കൾച്ചർ
* ലിപിഡ് പ്രൊഫൈൽ
* ഇ.സി.ജി
*വിറ്റാമിൻ ഡി

പാക്കേജിന്റെ മറ്റ് പ്രയോജനങ്ങൾ:

*സൗജന്യ ഇന്റേണൽ മെഡിസിൻ ഡോക്ടർ കൺസൾട്ടേഷൻ

*സാൽമിയ ക്ലിനിക്ക് ഫാർമസിയിൽ 5% കിഴിവ്*

*10 ദിവസത്തെ സൗജന്യ ഫോളോഅപ്പ്

എല്ലാ റിപ്പോർട്ടുകളും 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്കും  60689323, 60683777, 60968777, 25727004, 25728004 നമ്പറുകളിൽ ബന്ധപ്പെടുക

നന്ദി..