KEAയുടെ ‘മുലാഖാത്ത് 2023’ ഫാമിലി പിക്നിക് പോസ്റ്റർ പ്രകാശനം ചെയ്‌തു

0
22

കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ സാൽമിയ ഹവല്ലി ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മുലാഖാത്ത് 2023 ഫാമിലി പിക്നിക് പോസ്റ്റർ കെ ഇ എ ചീഫ് പാട്രൻ സത്താർ കുന്നിൽ കൺവീനർ സമീഹുള്ളാഹ് കെ വി ക്ക്‌ നൽകി പ്രകാശനം ചെയ്‌തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്റ് പി എ നാസർ, ഏരിയ ജനറൽ സെക്രെട്ടറി ഫായിസ് ബേക്കൽ, കൺവീനർമാരായ ഫൈസൽ സി എച്, ഫൈസൽ ബി കെ എന്നിവർ സംബന്ധിച്ചു.