ജിലീബ് അൽ ഷുയൂഖിൽ ആറ് നില കെട്ടിടത്തിൽ തീപ്പിടുത്തം

0
27

കുവൈറ്റ് സിറ്റി: ജിലീബ് അൽ ഷുയൂഖിൽ ആറ് നില കെട്ടിടത്തിൽ ഞായറാഴ്ച രാവിലെ തീപ്പിടുത്തം ഉണ്ടായി. ജ്ലീബ് ​​അൽ-ഷുയൂഖ്, അർദിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി ശമന സേനാംഗങ്ങൾ എത്തി തീയണച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നായിരുന്നു തീ പടർന്നത്.