വാരാന്ത്യത്തിൽ കുവൈറ്റിൽ താപനില കുറയും

0
26

കുവൈറ്റ് സിറ്റി: വാരാന്ത്യത്തിൽ താപനില ഗണ്യമായി കുറയുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു, കുറഞ്ഞ താപനില 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയാകും, പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളിൽ ആണ് താപനില ഇത്രകണ്ട് കുറയുക. “സ്കോർപ്പിയോൺ സീസൺ” ഫെബ്രുവരി 10 ന് ആരംഭിച്ച് മാർച്ച് 20 വരെ നീണ്ടുനിൽക്കുമെന്ന് കുവൈറ്റ് ജ്യോതിശാസ്ത്രജ്ഞനും ചരിത്രകാരനുമായ അദെൽ അൽ-സദൂൻ പറഞ്ഞു