മദ്യ നിർമ്മാണം, സ്ത്രീകൾ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ

0
32

കുവൈറ്റ് സിറ്റി: അനാധഇകൃതമായി മദ്യ നിർമ്മാണം നടത്തിവന്ന പ്രവാസികൾ പിടിയിൽ. സ്ത്രീകൾ ഉൾപ്പടെ 5 പേരാണ് പിടിയിലായത്. ജാബ്രിയ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിൽ ആയിരുന്നു അറസ്റ്റ് . വൻതോതിൽ നിർമ്മിച്ച്മദ്യക്കുപ്പികളും മദ്യം നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.